You Searched For "മൂന്ന് വയസ്സുകാരി"

സാറെ...അവന്റെ മുഖം എന്തിന് മറയ്ക്കണേ..; കരണം നോക്കി ഒന്ന് പൊട്ടിക്ക് ചേട്ടാ..; നീ എന്തിനാടാ കൊച്ചിനെ കൊന്നത്..!; തെളിവെടുപ്പിനായി ആ പ്രതിയെ വീട്ടിലെത്തിച്ചതും ആക്രോശിച്ചെത്തി നാട്ടുകാർ; സ്ത്രീകൾ അടക്കം സംഘടിച്ചെത്തി; പ്രദേശവാസികൾ തമ്മിൽ ഉന്തും തള്ളും; പോലീസിന് തലവേദന; മറ്റക്കുഴിയിലെ മൂന്ന് വയസ്സുകാരിയുടെ മരണത്തിൽ എങ്ങും രോഷം മാത്രം!
വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞുമായി പുറത്ത് പോയി; സുഹൃത്തക്കളെ കണ്ടപ്പോൾ കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്തു; 3 വയസ്സുകാരിക്ക് കാറിനുള്ളിൽ ദാരുണാന്ത്യം; അയൽവാസിക്കെതിരെ കേസെടുത്തു